news
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും 01/04/2023 പ്രാബല്യത്തില്‍ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും 01/04/2023 പ്രാബല്യത്തില്‍ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
GO(MS) No. 77/2023/LSGD Dated 22/03/2023
28.02.2023 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റി വെച്ചിട്ടുള്ള വിവരം അറിയിക്കുന്നു പുതുക്കിയ തീയതി പിന്നീട് അറിയിക്കും
28.02.2023 ചൊവ്വാഴ്ച 2.30 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2- ലെ ലയം ഹാളില്‍ വച്ച് ചേരാൻ നിശ്ചയിച്ചിരുന്ന കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റി വെച്ചിട്ടുള്ള വിവരം അറിയിക്കുന്നു പുതുക്കിയ തീയതി പിന്നീട് അറിയിക്കും
ലൈഫ് മിഷന് എറണാകുളം - ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കാര്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷന്‍
ലൈഫ് മിഷന് എറണാകുളം - ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കാര്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷന്‍.
2021-22 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് കൊണ്ടുള്ള ഉത്തരവ്
സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത് - സംസ്ഥാനതലം
ഒന്നാം സ്ഥാനം - സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)
രണ്ടാം സ്ഥാനം - പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് (കണ്ണൂര്‍ ജില്ല)
മൂന്നാം സ്ഥാനം - മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് (കോട്ടയം ജില്ല)
സ.ഉ.(സാധാ) 107/2023/LSGD Dated 15/02/2023
തദ്ദേശ ദിനാഘോഷം 2023
തദ്ദേശ ദിനാഘോഷം 2023
ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരണം അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചേർന്നശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം 2023 ഫെബ്രുവരി 18-ാം തീയതി കേരളത്തിൻ്റെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട് അനുബന്ധിച്ചിട്ടുള്ള കാര്യപരിപാടികൾ ഫെബ്രുവരി 14 മുതൽ 19 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
- Read more about തദ്ദേശ ദിനാഘോഷം 2023
- 2871 views
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 09.02.2023-ന് നിശ്ചയിച്ചിരുന്ന യോഗം 14.02.2023 ലേയ്ക്ക് മാറ്റി
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 09.02.2023-ന് നിശ്ചയിച്ചിരുന്ന യോഗം 14.02.2023 ചൊവ്വാഴ്ച 2.30 ന് സെക്രട്ടറിയേറ്റ് അനക്സ് 2 ലെ ലയം ഹാളിൽ വച്ച് ചേരുന്നു
Pagination
- Previous page
- Page 11
- Next page